Description
Vasavadatha
ശക്തവും സുദൃഢവും കലാസുഭഗവുമായ ആഖ്യാനം കൊണ്ട് സമ്പുഷ്ടമായ ഒരു നോവൽ. സാഹിത്യ സൗന്ദര്യവും ഉൽകൃഷ്ട ചിന്തകളും ആഖ്യാന വശ്യതയും നിറഞ്ഞുനിൽക്കുന്ന ഈ കൃതിയിൽ അങ്ങിങ്ങായി മഹാകവി ആശാന്റെ ആത്മാവിന്റെ സ്ഫുരണങ്ങൾ കാണുന്നു.

Reviews
There are no reviews yet.