Sale!

ISTANBULILE HARAMPIRAPPUKAL

Add to Wishlist
Add to Wishlist

337

Book : ISTANBULILE HARAMPIRAPPUKAL
Author: ELIF SHAFAK
Category : Novel
ISBN : 9789357320696
Binding : Normal
Publishing Date : 22-05-2023
Publisher : DC BOOKS
Number of pages : 376
Language : Malayalam

Category: Tag:

Description

ISTANBULILE HARAMPIRAPPUKAL

ചരിത്രത്തിന്റെ കനത്ത നിശ്ശബ്ദതകൾ ഓർമ്മി ച്ചെടുക്കുന്ന നോവലാണ് ഇസ്താംബുളിലെ ഹറാംപിറപ്പുകൾ. വേദനാജനകമായ ഭൂതകാല വുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന രണ്ട് തുർക്കി-അർമേനിയൻ കുടുംബങ്ങളുടെ ഈ കഥ തുർക്കിയുടെയും അർമേനിയയുടെയും സങ്കരചരിത്രമാണ്. അപ്രതീക്ഷിതമായി തന്റെ വേരുകൾ തേടി ഇസ്താംബുൾ നഗരത്തിലേക്ക് എത്തുന്ന അർമനുഷ് എന്ന പെൺകുട്ടി. ആ നഗരത്തിന്റെ നിറങ്ങളിലും മണങ്ങളിലും ശബ്ദങ്ങളിലും മനോഹരവും സമ്പന്നവും ഉദ്വേഗജനകവുമായ ഒരു ഓർമ്മപ്പെയ്ത്താണ് കാണുന്നത്. അതിമനോഹരമായ കഥാതന്തുവിനൊപ്പം ഇഴചേർന്നുപോകുന്ന രുചിക്കൂട്ടാണ് ഇവിടെ ചരിത്രം. ഓട്ടോമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ നടന്ന അർമേനിയൻ വംശഹത്യയുടെ സ്ത്രീ വിചാരണകുടിയാണ് ഈ നോവൽ. വിദ്വേഷത്തെ സ്നേഹം കൊണ്ട് മറികടക്കുന്ന ഇസ്താംബുൾ എന്ന മാന്ത്രികനഗരത്തിന്റെ കഥ. വിവർത്തനം: ഇന്ദു രമ വാസുദേവൻ

Reviews

There are no reviews yet.

Be the first to review “ISTANBULILE HARAMPIRAPPUKAL”

Your email address will not be published. Required fields are marked *