MEENPIDITHAKKAR

Add to Wishlist
Add to Wishlist

370 311

Author: CHIGOZIE OBIOMA
Category: Novel
Language: MALAYALAM

Category: Tag:

Description

MEENPIDITHAKKAR

നൈജീരിയയിലെ അകുറെയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ നാലു സഹോദരന്മാര്‍, അച്ഛന് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാനായി ഓമി-ആല എന്ന ഭീകരനദിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നു. ഗ്രാമത്തിലെ ഭ്രാന്തന്റെ പ്രവചനങ്ങള്‍ മൂത്ത സഹോദരനായ ഇക്കെന്നയില്‍ ഉളവാക്കുന്ന ഭാവഭേദങ്ങള്‍ മെല്ലെ മറ്റുള്ളവരുടെ മനസ്സിനെ അശാന്തമാക്കുന്നു; ജീവിതത്തിന്റെ ഗതി മാറുന്നു.

നൈജീരിയന്‍ സാമൂഹിക-രാഷ്ട്രീയ പ ശ്ചാത്തലവും ഇഗ്‌ബോ സംസ്‌കാരവും പ്രതിഫലിക്കുന്ന നോവല്‍

Reviews

There are no reviews yet.

Be the first to review “MEENPIDITHAKKAR”

Your email address will not be published. Required fields are marked *