- You cannot add "JEEVITHAMENNA ALBHUTHAM" to the cart because the product is out of stock.
Kathayezhuthu
₹199 ₹159
Publication: DC Books
Category : Memories
Description
Kathayezhuthu
പുസ്തകങ്ങൾ അങ്ങനെയാണ് അവ വായിക്കാൻ മാത്രമുള്ളവയല്ല. ജീവിതത്തിന്റെ വഴിത്തിരിവുകളെ അടയാളപ്പെടുത്താൻ കൂടിയുള്ളവയാണ് പുസ്തകങ്ങൾ നമ്മളെ കേവലർ അല്ലാതാക്കും അവ നമുക്കു ചില്ലകൾ വളർത്തും. ആത്മാവിൽ പുഷ്പങ്ങൾ
വിടർത്തും വായിക്കുമ്പോൾ നമ്മൾ മറ്റൊരു ജീവിതം ജീവിക്കുകയാണ്. മറ്റൊരു ലോകം കാണുകയാണ്. വായന മരിക്കുകയില്ല. പക്ഷേ, പറയാൻ ഒരു കഥയും ഇല്ലാതായാൽ മനുഷ്യർ ദാരുണമായി മരിച്ചു പോകും.
Reviews
There are no reviews yet.