Sale!
ADAYKKA RAJU ENNA ENTE JEEVITHAM
Out of stock
₹90 ₹76
Book : ADAYKKA RAJU ENNA ENTE JEEVITHAM
Author: PALLIPPURAM RAJU
Category : Memoirs
ISBN : 9789354323607
Binding : Normal
Publishing Date : 18-02-2021
Publisher : LITMUS
Multimedia : Not Available
Edition : 1
Number of pages : 64
Language : Malayalam
Add to Wishlist
Add to Wishlist
Description
ഒരു മനുഷ്യന്‍ തന്റെ അനുഭവവും ജീവിതവും രസകരമായി മുഖത്തു നോക്കിപ്പറയുന്ന വര്‍ത്തമാനമാണ് ഈ പുസ്തകം. ഭൂതകാലത്തിന്റെ ദുരനുഭവങ്ങളുടെ കരിമ്പടക്കെട്ടുകള്‍ വലിച്ചു പുറത്തിടുകയല്ല ഈ പുസ്തകത്തിന്റെ ലക്ഷ്യം. ആനിക്കാട് കരയിലെ രാധാകൃഷ്ണന്‍ എങ്ങനെ അടയ്ക്കാ രാജുവായി എന്നും നിലനില്‍ക്കുന്ന സംവിധാനം `വിലാസമില്ലാത്തവനെ’ അടയ്ക്കാ രാജുവാക്കുന്നതെങ്ങനെയെന്നും പുസ്തകം പറഞ്ഞുവയ്ക്കുന്നു. എഴുത്ത് : രാജേഷ് കെ. പുതുമന
Reviews
There are no reviews yet.