- You cannot add "MAYASAMUDRATHINAKKARE" to the cart because the product is out of stock.
Sale!
THENDIVARGAM
₹90 ₹72
Pages : 64
Author : Thakazhi
Description
THENDIVARGAM
സമൂഹത്തിന്റെ ഉന്നതശ്രേണികളിൽ ജീവിതം ആഘോഷിക്കുന്നവർ കാണാതെ പോകുന്ന ചില കാഴ്ചകളുണ്ട്. കണ്ടാലും കണ്ടില്ലെന്ന് നടിക്കും. കാർക്കിച്ച് തുപ്പും. അങ്ങനെയുള്ള ഒരു സമൂഹമാണ് തെണ്ടിവർഗ്ഗം. അവരും മനുഷ്യരാണ്. അവർക്കും വികാരവിചാരങ്ങളുണ്ട്. മോഹങ്ങളും മോഹഭംഗങ്ങളും ഉണ്ട്. സാഹിത്യത്തിന് ചേരാത്ത വിഷയമാണോ അവരുടെ കഥകൾ. അല്ലെന്ന് തെളിയിച്ചുകൊണ്ട് അധഃസ്ഥിതരുടെ കഥാകാരനാണ് താനെന്ന് ഒരിക്കൽക്കൂടി വിളിച്ചുപറയുകയാണ് തകഴി, തെണ്ടിവർഗ്ഗം എന്ന ഈ നോവലിലൂടെ,
Reviews
There are no reviews yet.