Smrithi

-+
Add to Wishlist
Add to Wishlist

240 192

ISBN 9789394753327
പേജ് : 176
പ്രസിദ്ധീകരിച്ച വർഷം: 2023
വിഭാഗം: Novel

Description

Smrithi

ഓർമ്മകളുടെ അനുഭൂതി മണ്ഡലങ്ങളിലൂടെ സഞ്ചരിക്കാത്തവർ വിരളമാണ്. ബാല്യകൗമാര യൗവനകാലങ്ങളിലെ പ്രണയ വിരഹങ്ങൾ, സൗഹൃദങ്ങൾ, നിരാശകൾ, ദേശാനുഭവങ്ങൾ എന്നിവയെല്ലാം ഓരോരുത്തരുടെയും സ്മൃതിമണ്ഡലങ്ങളിലൂടെ കടന്നുപോകും. അത്തരത്തിലുള്ള ഒരുപിടി മനുഷ്യരുടെ അനുഭവങ്ങളെയാണ് നോവൽ രചനയിലെ മാന്ത്രികൻ പെരുമ്പടവം സ്മൃതിയിലൂടെ വരഞ്ഞിടുന്നത്.