MANAL SAMADHI
₹600 ₹504
Author: GEETANJALI SHREE
Category: Novel
Language: MALAYALAM
ISBN 13: 9789355498991
Publisher: Mathrubhumi
Description
MANAL SAMADHI
വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ വൈകാരികാഘാതത്തില്‍നിന്നു മോചനം തേടി അതിര്‍ത്തി ദേശത്തേക്കു യാത്ര ചെയ്യുന്ന ഒരു എണ്‍പതുകാരിയുടെ കഥപറയുന്ന അന്തര്‍ദേശീയമാനമുള്ള നോവല്‍. ഭൂതവര്‍ത്തമാനഭാവികളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു
മായികലോകം സൃഷ്ടിക്കുന്ന രേത് സമാധിയുടെ ഹിന്ദിയില്‍ നിന്നുള്ള പരിഭാഷ. വിവിധ ഭാഷകളിലെ പദപ്രയോഗങ്ങളും രൂപകങ്ങളും പ്രതീകങ്ങളുംകൊണ്ട് സമ്പന്നമായ ഈ നോവല്‍ സൗന്ദര്യശാസ്ത്രത്തിന്റെയും രൂപഘടനയുടെയും അതിരുകള്‍
ഭേദിച്ച്, നൂതനമായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ച്, പുതിയൊരു സംവേദനം ആവശ്യപ്പെടുന്നു.
Reviews
There are no reviews yet.