PRETHA VETTAKARAN
₹320 Original price was: ₹320.₹280Current price is: ₹280.
AUTHOR: G.R INDHUGOPAN
PUBLISHER: MATHRUBHUMI BOOKS
PAGES:254
BINDING: NORMAL
ISBN:9789390574247
LNAGUAGE : MALAYALAM
Description
PRETHA VETTAKARAN
പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്കു കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറരഹസ്യങ്ങളിലേക്ക് ജി. ആർ. ഇന്ദുഗോപൻ നടത്തിയ സാഹസികയാത്രകളുടെ ത്രസിപ്പിക്കുന്ന അനുഭവാഖ്യാനം, മാർത്താണ്ഡവർമ നശിപ്പിച്ച എട്ടുവീട്ടിൽ പിള്ളമാരുടെ പിന്മുറക്കാർ രണ്ടര നൂറ്റാണ്ടിനു ശേഷം, പുതിയ കാലത്തിൽനിന്ന് അതീതശക്തികളുടെ സഹായത്തോടെ നടത്തുന്ന പ്രതികാരത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവകഥ, ഒപ്പം, പ്രേതവേട്ടക്കാരൻ, പ്രന്തണ്ടാമത്തെ രാത്രി കഴിയുന്നില്ല, ഒറ്റക്കാലുള്ള പതം, ഓഗസിലെ കൈ… തുടങ്ങി ഇരുട്ടും ഭയവും ഇഴപാകുന്ന പതിനഞ്ചു കഥകൾ.
Related products
-
- Sale!
LOLA
-
₹199Original price was: ₹199.₹170Current price is: ₹170. - Add to cart
- Stories
Add to WishlistAdd to Wishlist -
Add to WishlistAdd to Wishlist
-
- Sale!
PRANAYAPADANGAL
-
₹250₹200 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
- Out of StockSale!
PRATHI POOVANKOZHI
-
₹99₹79 - Read more
- Stories, DC Books
Add to WishlistAdd to Wishlist -
-
Buy Now
Add to WishlistAdd to Wishlist
-
- Sale!
VAANK
-
₹140₹112 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist
Reviews
There are no reviews yet.