PRANAYAPADANGAL
₹210 ₹164
Book : PRANAYAPADANGAL
Author: V R SUDHEESH
Category : Short Stories
ISBN : 9789352826285
Binding : Normal
Publishing Date : 04-03-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 216
Language : Malayalam
Description
പ്രണയാതുരമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം. നഷ്ടപ്പെട്ടതും എന്നോ മറന്നുപോയതും മനസ്സുനീറ്റുന്ന നൊമ്പരമായതുമായ പ്രണയങ്ങളെ തിരിച്ചെടുക്കുകയാണ് ഈ അസാധാരണമായ പുസ്തകത്തിൽ. പ്രശസ്ത കഥാകൃത്ത് വി ആർ സുധീഷിന്റെ കഥാകാവ്യങ്ങളെ ജീവസ്സുറ്റതാക്കി പരിഭാഷപ്പെടുത്തിയിരിക്കുന്നത് നിരൂപകൻ സജയ് കെ വി ആണ്. അവയ്ക്ക് അനുയോജ്യമായ രേഖാചിത്രങ്ങളും ഉണ്ട്. വാലന്റൈൻസ് ഡെയ്ക്ക് സമ്മാനിക്കാനായി ഏതു കാമുകഹൃദയത്തിനും തിരഞ്ഞെടുക്കാവുന്ന പുസ്തകം. ഇന്നു പ്രണയിക്കുന്നവർക്കും എന്നോ പ്രണയിച്ചവർക്കും ഭൂമിയിലെ മുഴുവൻ പ്രണയാരാധകർക്കും ഈ പ്രണയപാഠങ്ങൾ അവിസ്മരണീയമായൊരു അനുഭവമായിരിക്കും.
Related products
-
- Sale!
KATHAKAL – UNNI R
-
₹220₹172 - Add to cart
- Malayalam, Stories, DC Books
Add to WishlistAdd to Wishlist -
- Sale!
VIKRAMADITHYAKATHAKAL
-
₹650₹507 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
- Sale!
AAYIRATHONNU RATHRIKAL
-
₹999₹850 - Add to cart
- Stories
Add to WishlistAdd to Wishlist -
Add to WishlistAdd to Wishlist
-
Add to WishlistAdd to Wishlist
-
- Sale!
MRUTHI
-
₹250₹195 - Add to cart
- Malayalam, Stories, DC Books
Add to WishlistAdd to Wishlist
Reviews
There are no reviews yet.