PADAKKAM
₹280 Original price was: ₹280.₹210Current price is: ₹210.
Author: VARGHESE ANGAMALY
Category: Stories
Language: MALAYALAM
Description
PADAKKAM
ആചാരങ്ങളും വിശ്വാസങ്ങളും കൂടിച്ചേരുന്ന സ്ഥലികളെ മനോഹരമായി ആവിഷ്കരിക്കുകയാണ് വര്‍ഗീസ് അങ്കമാലി ചെയ്യുന്നത്. അത് പുറംലോകം കാണുന്ന, അനുഭവിക്കുന്ന, മനസ്സിലാക്കുന്ന ഒരു ഭൂമികയേയല്ല. ആ ജീവിതങ്ങളുടെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുകയും അവരോട് നിരന്തരം ഇടപെടുകയും ചെയ്യുന്ന ഒരാള്‍ക്കു മാത്രം ആവിഷ്കരിക്കാന്‍ കഴിയുന്ന അനന്യത അതിനുണ്ട്. പുറമേ നില്‍ക്കുന്നവര്‍ക്ക് ഉട്ടോപ്യ എന്നു തോന്നുന്ന എന്നാല്‍ ഒരു ചെറുസമൂഹത്തിന്റെ യഥാര്‍ത്ഥമായ ജീവിതത്തെയാണ് ഈ കഥകള്‍ നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നത്.
-അവതാരികയില്‍ ബെന്യാമിന്
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചസമയത്തുത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കപ്ലോന്‍, സ്ലീവാമല, സേവ, പടക്കം,ദയറ, 666 എന്നീ കഥകളുള്‍പ്പെടെ ചാവുനാടകത്തിലെ വിദൂഷകന്, ലിഫ്റ്റും ഗോവണിയും, രക്ഷാടനം, ഉപ്പുപുരട്ടിയ മുറിവുകള്‍ എന്നിങ്ങനെ പത്തുകഥകള്‍
വര്‍ഗീസ് അങ്കമാലിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
Related products
-
Add to WishlistAdd to Wishlist
-
- Sale!
SNEHAM KAMAM BHRANTHU
-
₹350Original price was: ₹350.₹263Current price is: ₹263. - Add to cart
- 21% OFF, Articles, Stories
Add to WishlistAdd to Wishlist -
- Out of StockSale!
S K POTTEKKATTINTE KATHAKAL SAMPOORNAM – 2 V...
-
₹1,299Original price was: ₹1,299.₹1,110Current price is: ₹1,110. - Read more
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
-
- Sale!
PADMARAJANTE KATHAKAL SAMPOORNAM
-
₹799Original price was: ₹799.₹699Current price is: ₹699. - Add to cart
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
KATHAKAL – UNNI R
-
₹230₹184 - Add to cart
- Malayalam, Stories, DC Books
Add to WishlistAdd to Wishlist -
- Out of StockSale!
MALGUDI DINANGAL
-
₹290₹232 - Read more
- Malayalam, Stories, DC Books
Add to WishlistAdd to Wishlist -
Reviews
There are no reviews yet.