AQUARIUM

Out of stock

Notify Me when back in stock

100 84

Categories: Fiction, Malayalam, Stories

Description

Book : Aquarium

K P Sajith

Binding : Normal

Publisher : Thulunad Books

Categories: ,
Add to Wishlist
Add to Wishlist

Description

അക്വേറിയതനിക്കു ചുറ്റിലുമുള്ള ലോകത്തോടുള്ള മനുഷ്യൻ്റെ വില പേശലുകൾ, കൈയ്യേറ്റങ്ങൾ…

നിഷ്പക്ഷതയെന്ന സുഖാവരണം ധരിച്ച് ഉറങ്ങാനുള്ള വായനക്കാരൻ്റെ മാനസികതയെ ഉപഹാസത്തിൻ്റെ ചൂടും കാമ്പുള്ള വിമർശനത്തിൻ്റെ മൂർച്ചയും കൊണ്ട് ചീന്തിയെറിയുന്ന പതിനഞ്ച് കഥകൾ.

മുൻവിധിയുടെ അച്ചുകൾക്കോ തച്ചുകൾക്കോ ഒരു തരത്തിലും വഴങ്ങാത്ത വായനാനുഭവം കാഴ്ചവെക്കുന്ന കഥകളുമായി, കഥാരചനയ്ക്ക് ശ്രീ മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡ്, പ്രവാസി പുരസ്കാരം, സാഹിതി ഇൻ്റർനാഷണൽ തുടങ്ങിയ അനേകം അംഗീകാരങ്ങൾ കരസ്ഥമാക്കിയ യുവകഥാകൃത്തിൻ്റെ ഏറ്റവും പുതിയ സമാഹാരം.

Reviews

There are no reviews yet.

Be the first to review “AQUARIUM”

Your email address will not be published. Required fields are marked *