MARANAPARYANTHAM: ROOHINTE NALMOZHIKAL
Original price was: ₹230.₹173Current price is: ₹173.
Book : MARANAPARYANTHAM: ROOHINTE NALMOZHIKAL
Author: SHAMSUDHEEN MUBARAK
Category : Novel
ISBN : 9789352821501
Binding : Normal
Publishing Date : 23-04-18
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 160
Language : Malayalam
Description
ഖുര്‍ആെനയും അതിെന്റ വ്യാഖ്യാന്രഗന്ഥങ്ങെളയും ഉപജീവിച്ച് തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യെന്റ മരണാനന്തര ജീവിതപരീക്ഷണങ്ങെള അനാവരണം െചയ്യുന്ന ആഖ്യായിക. മനുഷ്യജീവിതത്തിെന്റ നിസ്സാര തയും ക്ഷണികതയും നിസ്സഹായതയും നിശ്ശബ്ദ േതങ്ങലുകളായി വ്യാപിച്ചുകിടക്കുന്ന ഈ നോവലില്‍ നിവൃത്തിേകടിനാല്‍ െചറുതല്ലാത്ത െതറ്റുകൡലക്ക് മുഖംകുത്തി വീണ തയ്യിലപ്പറമ്പില്‍ അബൂബക്കറിെന്റ മകന്‍ ബഷീറിെന്റ മരണാനന്തര ജീവിതമാണ് അവതരി പ്പിക്കുന്നത്. പരേലാകെത്ത വിേശഷങ്ങളും വിചാരണകളും വിചാരങ്ങളും ആത്മാവിന്റെ ഡയറിക്കുറിപ്പുകളിലൂടെ വരച്ചിടുന്ന ഇൗ പുസ്തകം തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് പകരുന്നത്. മരിക്കുേമ്പാള്‍ മനുഷ്യന്‍ അനുഭവിക്കുന്നെതന്ത്? ഇൗ േലാകം ഒരിക്കല്‍ തകര്‍ന്ന് അവസാനിക്കുേമാ? േലാകാവസാനത്തിനു േശഷം മനുഷ്യന്‍ പുനര്‍ജനിക്കുേമാ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടല്‍കൂടിയാണ് ഈ നോവല്‍.
Reviews
There are no reviews yet.