Sale!

THIRUDA THIRUDA

Out of stock

Notify Me when back in stock

575 483

Book : THIRUDA THIRUDA
Author: AADU ANTONY
Category : Autobiography & Biography, VILAVEDUPPU 2020
ISBN : 9789353905361
Binding : Normal
Publishing Date : 23-12-2020
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 560
Language : Malayalam

Add to Wishlist
Add to Wishlist

Description

കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവേയാണ് ഈ ആത്മകഥ എഴുതുന്നത്. നിരവധി മോഷണങ്ങളിലൂടെ, നിരവധി വേഷപ്പകർച്ചകളിലൂടെ സാധാരണക്കാർ അനുഭവിക്കാത്ത ജീവിതപരിസരങ്ങളിലൂടെയുള്ള ഒരു മോഷ്ടാവിന്റെ യാത്ര നമ്മളെ പലതും പഠിപ്പിക്കുന്നു. വൈചിത്ര്യമാർന്ന ജീവിതയാത്രകളുടെ ചില ഘട്ടങ്ങൾമാത്രമാണ് ഇവിടെ ആവിഷ്‌കരിക്കുന്നതെങ്കിലും അവപോലും എത്രമാത്രം വിപുലമാണെന്ന് വായനക്കാർ അത്ഭുതംകൂറും.

Reviews

There are no reviews yet.

Be the first to review “THIRUDA THIRUDA”

Your email address will not be published. Required fields are marked *