GOURI

Out of stock

Notify Me when back in stock

160 128

Book : GOURI
Author: T. PADMANABHAN
Category : Short Stories, Rush Hours , Romance
ISBN : 9788171306985
Binding : Normal
Publishing Date : 30-03-2024
Publisher : DC BOOKS
Number of pages : 120
Language : Malayalam

Category: Tag:
Add to Wishlist
Add to Wishlist

Description

GOURI

കഥയെ മാത്രം പ്രതിനിധീകരിക്കുന്ന, കഥയ്ക്കുവേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ഒരു സാഹിത്യകാരന്റെ ഏറ്റവും മികച്ച ഏതാനും കഥകളുടെ സമാഹാരം. ഗൗരി എന്ന ഈ കൃതി മലയാള പുസ്തകവേദിയുടെ മുന്‍നിരയില്‍ പ്രതിഷ്ഠിക്കപ്പെട്ടതിന്റെ ഒരു പ്രധാന കാരണവും അതുതന്നെ. വനവാസം, മകന്‍, എന്റെ സോണി കളര്‍ ടി.വിയും ഏതോ ഒരമ്മ കൊണ്ടുവന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും, ബന്ധങ്ങള്‍, വിമലയുടെ കഥ, കത്തുന്ന ഒരു രഥചക്രം, ഒരിക്കല്‍, രവിയുടെ കല്യാണം, ദാസന്‍, ശ്രുതിഭംഗം, രാമേട്ടന്‍, ഗൗരി എന്നീ കഥകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്.