KOLLIMEENATTAM

Add to Wishlist
Add to Wishlist

160 134

Author: LAL S R
Category: Stories
Language: MALAYALAM

Category: Tag:

Description

KOLLIMEENATTAM

അങ്ങേയറ്റം അയത്‌നലളിതമായാണ് എസ്.ആര്‍. ലാല്‍ കഥകള്‍എഴുതുന്നത്. കഥകളില്‍ വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും ഒരേസമയം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ ഈ കഥകള്‍ സമഗ്രമായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നു. തന്റെയിടങ്ങളില്‍നിന്ന് കഥകള്‍ കണ്ടെടുക്കുമ്പോഴും അതിന്റെ സംവേദനശേഷി സാര്‍വ്വലൗകികമാണ്. അടക്കമുള്ള ഒരു കലാശില്‍പ്പി ഈ കഥകളുടെ പിന്നില്‍ വായനക്കാരെ കാത്തിരിപ്പുണ്ട്.

കൊള്ളിമീനാട്ടം, രണ്ടു സ്‌നേഹിതര്‍, ചിരി, അടക്കം, അപരാജിതോ തുടങ്ങി എസ്.ആര്‍. ലാലിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം

Reviews

There are no reviews yet.

Be the first to review “KOLLIMEENATTAM”

Your email address will not be published. Required fields are marked *