DHANYAMEE JANMAM

-+
Add to Wishlist
Add to Wishlist

220 176

Author: SHOBHA TAROOR SRINIVASAN
Category: Biography
Language: MALAYALAM

Description

DHANYAMEE JANMAM

ധന്യമീ ജന്മം

കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ ഒരു സാധാരണ പെണ്‍കുട്ടിയായി ജനിച്ച്, മകളായും ഭാര്യയായും
അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുകയും അമ്മ, അമ്മൂമ്മ, മുതുമുത്തശ്ശി എന്നീ നിലകളില്‍ ഇന്നും സ്വധര്‍മ്മം
അനുഷ്ഠിക്കുകയും ചെയ്യുന്ന ലില്ലി തരൂരിന്റെ ജീവിതകഥ.

കരുത്തയായ ഒരു സ്ത്രീയുടെ അനുഭവങ്ങളില്‍നിന്ന് ശേഖരിച്ച ഊര്‍ജ്ജസ്വലമായ ജീവിതത്തിന്റെ പ്രതിഫലനങ്ങള്‍.

പരിഭാഷ
ശ്രീകുമാരി രാമചന്ദ്രന്‍