Bahishkrithar
₹250 ₹210
Author: Sharankumar Limbale
Category: Novel
Language: Malayalam
Description
Bahishkrithar
ദളിത് സാഹിത്യരചനയിലൂടെ നിലവിലുള്ള സാഹിത്യസിദ്ധാന്തങ്ങളെ പൊളിച്ചെഴുതിയ മറാഠി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ നോവല്‍. വരേണ്യനായകസങ്കല്പത്തില്‍നിന്ന് നായകനെ മോചിപ്പിച്ച്, കീഴാളനായകരെ ജനങ്ങളുടെ ഇടയില്‍നിന്നു കണ്ടെത്തി ജനമനസ്സുകളില്‍ നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നു.
അക്കര്‍മാശിയുടെ എഴുത്തുകാരനില്‍നിന്ന് മറ്റൊരു ശ്രദ്ധേയമായ കൃതി.
Reviews
There are no reviews yet.