Sale!

ZAHIR – [MALAYALAM]

Add to Wishlist
Add to Wishlist

320 269

Book : ZAHIR – [MALAYALAM]

Author: PAULO COELHO

Category : Novel

ISBN : 8126410302

Binding : Normal

Publishing Date : 10-01-2019

Publisher : DC BOOKS

Multimedia : Not Available

Edition : 7

Number of pages : 286

Language : Malayalam

Categories: , ,

Description

പ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം – സ്വന്തം ജീവിതത്തിന്റെതന്നെ സത്യം തേടിയുള്ള അന്വേഷണം – അയാളെ ഫ്രാൻസിൽനിന്നും സ്‌പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടർന്ന് മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു.

Reviews

There are no reviews yet.

Be the first to review “ZAHIR – [MALAYALAM]”

Your email address will not be published. Required fields are marked *