SEBASTIANUM PUTHRANMARUM

-+
Add to Wishlist
Add to Wishlist

490 392

Author: KRISHNA T. M.

Category: History

Language: MALAYALAM

Category:

Description

SEBASTIANUM PUTHRANMARUM

കര്‍ണ്ണാടകസംഗീതലോകം തമസ്‌കരിച്ച,
മൃദംഗനിര്‍മ്മാതാക്കളുടെ ചരിത്രം സംഗീതജ്ഞനായ ടി.എം. കൃഷ്ണ അന്വേഷിച്ച് കണ്ടെത്തുന്നു.
ദക്ഷിണേന്ത്യയിലുടനീളം വ്യാപകമായി സഞ്ചരിച്ച്
നിരവധി മൃദംഗനിര്‍മ്മാതാക്കളുമായും മൃദംഗവാദകരുമായും
സംസാരിച്ചും അഭിമുഖം നടത്തിയും ചരിത്രരേഖകളും
വാമൊഴിചരിത്രവും പഠിച്ചു രചിച്ച കൃതി. യാഥാസ്ഥിതികരില്‍ അസ്വസ്ഥതയും രോഷവും
ഉളവാക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ഈ പുസ്തകം, കര്‍ണ്ണാടകസംഗീതരംഗത്ത്
നിലനില്‍ക്കുന്ന ജാതിയുടെ അടിയൊഴുക്കുകളെ
വെളിപ്പെടുത്തുന്നു.