PULLIMANUM JANAPRIYAKATHAKALUM
₹250 ₹200
Book : PULLIMANUM JANAPRIYAKATHAKALUM
Author: POTTEKKAT S K
Category : Short Stories
ISBN : 9789362548467
Binding : Normal
Publishing Date : 20-07-2024
Publisher : DC BOOKS
Number of pages : 208
Language : Malayalam
Description
PULLIMANUM JANAPRIYAKATHAKALUM
സാമൂഹിക ഇടപെടലുകൾക്കുള്ള ഉപാധിയായി ചെറുകഥകൾ മാറിക്കഴിഞ്ഞ കാലത്ത് തന്റെ വൈവിധ്യംകൊണ്ട് വേറിട്ട് നിന്ന എഴുത്തുകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. മനുഷ്യന് മുന്നിൽ ജീവിതം നിരത്തുന്ന അപ്രതീക്ഷിതത്വങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും വിസ്മയങ്ങളും അവയോടുള്ള പ്രതികരണങ്ങളുമാണ് പൊറ്റെക്കാട്ടിന്റെ കഥകളുടെ ഉറവയായി മാറിയത്. ഒരു സഞ്ചാരിയുടെ കണ്ണോടെ ജീവിതത്തിന്റെ വിശാലതകളിലേക്ക് കണ്ണോടിക്കാൻ താൽപര്യപ്പെട്ട അദ്ദേഹത്തിന്റെ എക്കാലത്തെയും ജനപ്രിയമായ ചെറുകഥകളിൽ നിന്ന് തിരഞ്ഞെടുത്ത 14 ചെറുകഥകൾ. പുള്ളിമാന്‍, നിശാഗന്ധി, കടവുതോണി, പ്രതിമ, ഒട്ടകം തുടങ്ങി പ്രശസ്തങ്ങളും ഗൃഹാതുരത്വം നിറഞ്ഞതുമായ ചെറുകഥകളെല്ലാം ഒന്നിച്ചു വായിക്കാനുള്ള അപൂർവ്വാവസരം വായനക്കാർക്ക് കൈവരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
Related products
-
- Out of StockSale!
S K POTTEKKATTINTE KATHAKAL SAMPOORNAM – 2 V...
-
₹1,299Original price was: ₹1,299.₹1,110Current price is: ₹1,110. - Read more
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
-
Add to WishlistAdd to Wishlist
-
- Sale!
LOLA
-
₹199Original price was: ₹199.₹170Current price is: ₹170. - Add to cart
- Stories
Add to WishlistAdd to Wishlist -
- Sale!
Sherlock Holmes complete works (Malayalam) [2 volu...
-
₹1,750₹1,400 - Add to cart
- Malayalam, Novel, Stories
Add to WishlistAdd to Wishlist -
Buy Now
Add to WishlistAdd to Wishlist
-
Add to WishlistAdd to Wishlist
Reviews
There are no reviews yet.