Sale!

PRATHINAYAKAN

Out of stock

Notify Me when back in stock

70 59

Book : PRATHINAYAKAN
Author: BALACHANDRAN CHULLIKKAD
Category : Poetry
ISBN : 9788126432158
Binding : Normal
Publishing Date : 30-08-2016
Publisher : DC BOOKS
Multimedia : Not Available
Edition : 4
Number of pages : 80
Language : Malayalam

Categories: , ,
Add to Wishlist
Add to Wishlist

Description

‘ധൂർത്തജീവിതങ്ങളെപ്പറ്റി നെഞ്ചുകീറിപ്പാടുമെങ്കിലും എഴുത്തിൽ കരുതലുള്ള വണിക്കാണ് ബാലചന്ദ്രൻ. കുറച്ചുമാത്രം എഴുതുമ്പോഴും ബാലചന്ദ്രനുവേണ്ടിയുള്ള കാത്തിരിപ്പ് കാവ്യപ്രണയികൾക്കിടയിൽ എന്നുമുണ്ടായിരുന്നു. ഉത്കടവും കാവ്യനിർഭരവുമായ ആ കാത്തിരിപ്പിനെ അമ്ലം നിറച്ച വാക്കുകൾകൊണ്ട് പൊള്ളിച്ചാണ്. പ്രതിനായകൻ പ്രവേശിക്കുന്നത്. പന്ത്രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തുവരുന്ന ഈ സമാഹാരം ബാലചന്ദ്രന്റെ കാവ്യജീവിതത്തിലെ ഒരു പരിവർത്തനസന്ധിയുടെ അടയാളങ്ങളാൽ നിബിഡമാണ്.’

Reviews

There are no reviews yet.

Be the first to review “PRATHINAYAKAN”

Your email address will not be published. Required fields are marked *