OPPENHEIMER

Add to Wishlist
Add to Wishlist

420 340

Book : OPPENHEIMER
Author: DR. GEORGE VARGHESE
Category : Novel
ISBN : 9789357329507
Binding : Normal
1st Publishing Date : 30-11-2023
Publisher : DC BOOKS
Number of pages : 352
Language : Malayalam

Category: Tag:

Description

OPPENHEIMER

ആണവരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന സംഭവകഥയാണിത്. അമേരിക്കയുടെ ആണവപദ്ധതിയുടെ തലവൻ ഓപ്പൺഹൈമർ എന്ന വിവാദപുരുഷനായിരുന്നു. ജീവിച്ചിരുന്ന ശാസ്ത്രജ്ഞർ തന്നെയാണ് കഥാപാത്രങ്ങൾ. അവർ അനുഭവിച്ച സംഘർഷങ്ങൾ, പീഡനങ്ങൾ, നേരിട്ട സാഹസപൂർവമായ ഗവേഷണപർവ്വങ്ങൾ, അണുപരീക്ഷണശാലകളിൽ അരങ്ങേറിയ അന്തർനാടകങ്ങൾ, ചാരക്കഥകൾ, അവഗണനകൾ എല്ലാമുണ്ട് ഈ കഥയിൽ. ശാസ്ത്രത്തിലും അതോടൊപ്പംതന്നെ രാഷ്ട്രീയത്തിലും നടന്ന സംഭവങ്ങൾ യഥാതഥമായി പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാണ് ഈ നോവലിൽ. കഥയവസാനിക്കുന്നത് ലോകം ഒരിക്കലും മറക്കാത്ത ദുരിതം ഒരു സമൂഹത്തിന് സമ്മാനിച്ചിട്ടാണ്. എന്നെന്നേക്കുമുള്ള ഭയം മനുഷ്യഹൃദയത്തിൽ അവശേഷിപ്പിച്ചിട്ടാണ്.

Reviews

There are no reviews yet.

Be the first to review “OPPENHEIMER”

Your email address will not be published. Required fields are marked *