Sale!

JEEVITHAM SUNDARAMANU PAKSHE…

-+
Add to Wishlist
Add to Wishlist

80 64

Pages : 64

Categories: ,

Description

കാലൻ കൈയൊഴിഞ്ഞപ്പോൾ ഗൗരി ചെന്നെത്തിയത് ലോക്കപ്പിൽ. കടലിൽ മരണത്തിലേക്ക് ചെന്നത് രണ്ടു കുഞ്ഞുങ്ങളും. ശപിക്കപ്പെട്ട ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന ചിന്തയുടെ നടുവിലേക്ക് ഒരു പുതിയ വെളിച്ചം വന്നുവീഴുന്നു. നിസ്സഹായതയുടെ കാണാച്ചുഴിയിൽ നിന്ന് അവളെ പിടിച്ചു കയറ്റാൻ ഒരു കൈ നീളുന്നു. ജീവിതം സുന്ദരമാണെന്ന് അവൾക്ക് തോന്നിത്തുടങ്ങുന്നു. എന്നാൽ പ്രതിസന്ധികളുടെ പക്ഷകൾ അവളെ വേട്ടയാടാനിറങ്ങുകയാണ്.