ETHORU MANUSHYANTEYUM JEEVITHAM

-+
Add to Wishlist
Add to Wishlist

260 208

Author: BENYAMIN
Category: JOTTINGS
Language: MALAYALAM

Category:

Description

ETHORU MANUSHYANTEYUM JEEVITHAM

കടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം, ക്രിക്കറ്റ് കളി, കോയമ്പത്തൂര്‍ കാലം, പ്രവാസജീവിതം, ഏകാന്തത, വായന, എഴുത്ത് തുടങ്ങി ഇന്നോളമെത്തിനില്‍ക്കുന്ന തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ പങ്കുവെക്കുന്നു. ജീവിതത്തിലെ യാദൃച്ഛികത ബെന്നി ഡാനിയേലിനെ ബെന്യാമിനാക്കിയ അനുഭവകഥയില്‍
അതിഭാവുകത്വങ്ങളേതുമേയില്ല; ഏതൊരു മനുഷ്യന്റെയും പോലെ സാധാരണമാണ്. ബെന്യാമിന്റെ ജീവിതവും
ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന ഓര്‍മ്മപ്പുസ്തകം