- You cannot add "SWAMI RAMA - JEEVCHARITHRAM" to the cart because the product is out of stock.
Sale!
Description
DASTHAYEVSKIYUTE KATHA
ദസ്തയേവ്സ്കിയുടെ കഥ
കെ സുരേന്ദ്രൻ
റഷ്യൻ സാഹിത്യകാരനായ ദസ്തയേവ്സ്കിയുടെ ജീവിതത്തെക്കാൾ നാടകീയവും ഉദ്വേഗജനകവും നാനാഭാവബഹുലവുമായ കഥ ഒരു നോവലിസ്റ്റിനും വിഷയമായി ലഭിച്ചിട്ടില്ല അദ്ദേഹത്തിനുപോലും അത്രയേറെ ആന്തരവൈരുദ്ധ്യങ്ങൾ നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം ആത്മതങ്ങളുടെ ഘോഷയാത്രയായിരുന്നു ആ ജീവിതം എത്രയെത്ര അഗ്നികുണ്ഡങ്ങളിലൂടെയും രാസക്രിയകളിലൂടെയുമാണ് വിധി അദ്ദേഹത്തെ കുടത്തിവിട്ടത് ശപ്തവും ദാരുണവും യാതനാമയവുമായ ആ ജീവിതകഥ ഏത് ഹൃദയത്തെയും ആഴത്തിൽ സ്പർശിക്കും ദസ്തയേവ്സ്കിയുടെ ജീവിതകഥ കെ സുരേന്ദ്രൻ യഥാതഥമായി പറയുകയാണ് നോവലിന്റെ രസനീയതയും ജീവചരിത്രത്തിന്റെ കെട്ടുറപ്പും ഒന്നുപോലെ ഇതിൽ സമന്വയിച്ചിരിക്കുന്നു
Reviews
There are no reviews yet.