Sale!
ARANYAKANDAM
Out of stock
Original price was: ₹115.₹75Current price is: ₹75.
Author: Pamman
Category: Novel
Language: MALAYALAM
Add to Wishlist
Add to Wishlist
Description
ARANYAKANDAM
പമ്മന്‍
‘ജീവിച്ചിരിക്കുന്നവരെപ്പറ്റി എന്തും എഴുതാം. എഴുതിയതിലെ തെറ്റുകള്‍ തിരുത്താന്‍ അവര്‍ക്കൊരവസരം ലഭിക്കുന്നു. പക്ഷേ, മരിച്ചുമണ്ണടിഞ്ഞവരെപ്പറ്റി തെറ്റായതെന്തെങ്കിലും എഴുതുന്നത് ശവത്തില്‍ കുത്തുന്നതിന് തുല്യമല്ലേ. ആണോ? ആണെങ്കില്‍ ഭ്രഷ്ടും, അമൃതമഥനവും അടുത്തകാലത്ത് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും നീചമായ, നികൃഷ്ടമായ, ക്രൂരമായ അപലപനീയമായ മഹാപരാധങ്ങളാണെന്ന് കരുതേണ്ടിവരുമല്ലോ.’ സരളമായ ഭാഷാശൈലിയിലൂടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന മനോഹരമായ ഒരു സൃഷ്ടി.
Reviews
There are no reviews yet.