Sale!

THALAYODE

-+
Add to Wishlist
Add to Wishlist

100 84

Pages : 80

Categories: ,

Description

ഭിത്തിയിൽ വാതിലിനുമുകളിൽ ഒരു തലയോട് പല്ലിളിച്ചിരിക്കുന്നു. ഇരുവശവും നീണ്ട് വിരലു കളോടെ രണ്ടു കൈകൾ. തലയോടിന് അല്പം മുകളിൽ ആ രണ്ട് അസ്ഥിഖണ്ഡങ്ങളേയും മണിക്കെട്ടിൽ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ചിരി ക്കുന്നു.

ആ യുവതി ആ കാഴ്ചകണ്ട് നടുങ്ങിപ്പോയി. എന്തൊരു ഭയങ്കരമായ കാഴ്ച

അതെ, അത്യധികം ഭയാനകവും ഹൃദയഭേദിയു മായ ചില കാഴ്ചകളാണ് തകഴി നമ്മെ കാട്ടിത്ത രുന്നത്.

നിരപരാധികളായ അനേകം തൊഴിലാളികൾ ചുട്ടെരിക്കപ്പെട്ട പുന്നപ്ര വയലാർ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമനസാക്ഷിയെ പിടി ചുലയ്ക്കുന്ന ഒരു കഥ ഹൃദയാവർജകമായ ശൈലിയിൽ സത്യസന്ധമായി അവതരിപ്പിക്കുക യാണ് കൃതഹസ്തനായ തകഴി തലയോട് എന്ന ഈ ചെറുനോവലിൽ.