KERALA RASHTREEYA CHARITHRAM 1885-1957
Out of stock
₹110 ₹92
Book : KERALA RASHTREEYA CHARITHRAM 1885-1957
Author: PROF A SREEDHARA MENON
Category : Study
ISBN : 9788126418312
Binding : Normal
Publishing Date : 20-10-2020
Publisher : DC BOOKS
Multimedia : Not Available
Edition : 8
Number of pages : 98
Language : Malayalam
Description
കേരളരാഷ്ട്രീയചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടംനേടിയ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ തുടങ്ങിയയിടങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങള്‍മുതല്‍ കേരള സംസ്ഥാനപ്പിറവിവരെ പ്രമേയമാകുന്ന എ. ശ്രീധരമേനോന്റെ ഈ ചരിത്രഗ്രന്ഥം സാധാരണ വായനക്കാര്‍ക്കും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഒരു ഉത്തമ സഹായി ആയിരിക്കുമെന്നതില്‍ സംശയമില്ല.
Reviews
There are no reviews yet.