YESU PARANJA KATHAKAL

Add to Wishlist
Add to Wishlist

190 152

Author: JOLLY ADIMATHRA
Category: Children’s Literature
Language: MALAYALAM

Description

YESU PARANJA KATHAKAL

യേശു പറഞ്ഞ ഉപമകള്‍ മനോഹരമായി ജോളി അടിമത്ര ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏഴിലും എഴുപതിലും ഒറ്റയിരിപ്പില്‍ വായിച്ചുമനസ്സിലാക്കാവുന്ന വിധത്തില്‍ ലളിതമായ ഭാഷ. കേട്ടു മാത്രം നമ്മള്‍ക്കറിയാവുന്ന ദൈവരാജ്യത്തെപ്പറ്റിയുള്ള ഈ കഥകള്‍ ദൈവപുത്രന്‍ പറഞ്ഞുതന്നതാണ്. അത് മനുഷ്യരാജ്യത്തിലിരുന്ന് ആസ്വദിക്കാന്‍ ഈ കൃതി നമ്മെ സഹായിക്കും.
-ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
ചെറുപ്പത്തില്‍ കേട്ട ബൈബിള്‍ കഥകളെ അടുക്കിലും ചിട്ടയിലും ഒന്നുകൂടി വായിച്ചെടുക്കാനുള്ള ഊഴമാണ് ഈ പുസ്തകം വായനക്കാരന് ഉറപ്പു വരുത്തുന്നത്. കാലം അതിലുണ്ടാക്കുന്ന ബോധത്തിന്റെ വാര്‍ഷികവലയങ്ങളെ എണ്ണിയെണ്ണി വിസ്മയിക്കാതെ ഇനി തരമില്ല. ഹൃദയത്തില്‍നിന്ന് നേരേ വരുന്ന ഈര്‍പ്പമുള്ള ഒരു ഭാഷയാണ് എഴുത്തുകാരി ജോളി അടിമത്രയുടെ വരപ്രസാദം.
-ബോബി ജോസ് കട്ടികാട്

യേശു ഉപമകളിലൂടെ ലളിതമായ ഭാഷയില്‍ സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ പറഞ്ഞ കഥാരത്‌നങ്ങള്‍

Reviews

There are no reviews yet.

Be the first to review “YESU PARANJA KATHAKAL”

Your email address will not be published. Required fields are marked *