Yavanikakku Pinnil
₹100 Original price was: ₹100.₹90Current price is: ₹90.
Author : SK Pottekkatt
Category : Stories
Description
Yavanikakku Pinnil ? യവനികയ്ക്കു പിന്നില്‍
എസ്.കെ പൊറ്റക്കാട്
മനസ്സില്‍ മിന്നിമറയുന്ന ഭാവങ്ങള്‍ മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഊരാക്കുടുകള്‍, ഒരുനേരത്തെ ആഹാരത്തിനു വേണ്ടി അഭിമാനവും ചാരിത്ര്യവും വില്‍ക്കപ്പെടുന്ന നാട്ടിന്‍പുറജീവിതത്തിന്റെ പരിച്ഛേദം, തീവണ്ടി യാത്രയിലെ ചില രംഗങ്ങള്‍ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ ജീവിതകണ്ഡങ്ങളാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയങ്ങള്‍. ഇവയുടെ പശ്ചാത്തലം ഭാരതത്തില്‍ മാത്രമല്ല, ആഫ്രിക്കയിലേക്കും സ്വിറ്റ്‌സര്‍ലണ്ടിലേക്കും ഇംഗ്ലണ്ടിലേക്കും മറ്റും അത് വ്യാപിക്കുന്നു. മറുനാടന്‍ രംഗങ്ങളും ജീവിതങ്ങളും പശ്ചാത്തലമങ്ങളായ നിരവധി കഥകള്‍ എസ്.കെ പൊറ്റക്കാട് രചിച്ചിട്ടുണ്ട്. വായനക്കാരെ അനിര്‍വജനീയമായ അനുഭൂതി മണ്ഡലത്തിലേക്കു നയിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
Related products
-
- Sale!
BIRIYANI
-
₹140Original price was: ₹140.₹105Current price is: ₹105. - Add to cart
- 25% OFF, Stories, DC Books
Add to WishlistAdd to Wishlist -
- Sale!
PADMARAJANTE KATHAKAL SAMPOORNAM
-
₹799Original price was: ₹799.₹699Current price is: ₹699. - Add to cart
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
- Out of StockSale!
PUNATHIL KUNJABDULLAYUDE KATHAKAL SAMPOORNAM
-
₹950Original price was: ₹950.₹809Current price is: ₹809. - Read more
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
-
- Sale!
VIKRAMADITHYAKATHAKAL
-
₹650₹527 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
Add to WishlistAdd to Wishlist
-
- Sale!
LOLA
-
₹199Original price was: ₹199.₹170Current price is: ₹170. - Add to cart
- Stories
Add to WishlistAdd to Wishlist
Reviews
There are no reviews yet.