YATHRAYUDE ANANTHAPADHANGAL

Add to Wishlist
Add to Wishlist

560 470

Author: SATHEESH KUMAR

Category: Autobiography

Language: MALAYALAM

Description

YATHRAYUDE ANANTHAPADHANGAL

പരിമിതമായ ലക്ഷ്യങ്ങള്‍ നേടി ഇരിപ്പുറപ്പിച്ചിട്ടില്ലാത്തതുകൊണ്ട് സതീഷിന്റെ ജീവിതം ലക്ഷ്യസ്ഥാനമില്ലാത്ത നിതാന്തപ്രയാണമാണെന്നു പറയാം. അദ്ദേഹത്തിന് എപ്പോഴും മുന്നോട്ടു പോകാന്‍ പുതിയൊരു ലക്ഷ്യസ്ഥാനമുണ്ട്, സ്വതന്ത്രവിഹാരം നടത്താന്‍ സര്‍ഗാത്മകതയുടെ മറ്റൊരനന്തവിഹായസ്സുണ്ട്.

-ഡോ. വന്ദന ശിവ

പരിസ്ഥിതിസംരക്ഷണത്തിനും ലോകസമാധാനത്തിനുമായി ജീവിതം സമര്‍പ്പിച്ച, ഗാന്ധിയന്‍ കാഴ്ചപ്പാടുകളിലൂടെ സമാധാനപരവും വിപ്ലവകരവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സതീഷ്‌കുമാറിന്റെ ആത്മകഥ.

പരിഭാഷ

ടി. നാരായണന്‍ വട്ടോളി

Reviews

There are no reviews yet.

Be the first to review “YATHRAYUDE ANANTHAPADHANGAL”

Your email address will not be published. Required fields are marked *