Yathramugam
₹400 ₹336
Category : Novel
Author : Vilasini
Description
Yathramugam
ഇതിവൃത്തത്തിലും പ്രതിപാദനരീതിയിലും ഏറെ വ്യത്യസ്തതയുള്ള കൃതിയാണ് “യാത്രാമുഖം’. ഈ നോവലിൽ സംഭാഷണങ്ങളിലൂടെയാണ് ആഖ്യാനം ഒട്ടുമുക്കാലും നിർവഹിച്ചിട്ടുള്ളത്. മലയാളത്തിൽ അത് സാധാരണയല്ലെങ്കിലും പാശ്ചാത്യ സാഹിത്യത്തിൽ ഐവി കോംപ്ടൺ ബർനെറ്റ് മുതൽ മാനുവേൽ പൂവിഗ്ഗ് വരെ അനേകം പേർ ഉപയോഗപ്പെടുത്തിയിട്ടുള്ള രചനാരീതിയാണിത്. വിലാസിനിയുടെ മറ്റെല്ലാ കൃതികളെയും പോലെ യാത്രാമുഖവും വായനയുടെ ഹരിതാഭമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങും.
Reviews
There are no reviews yet.