Viswasthanaya Kallan

Add to Wishlist
Add to Wishlist

80 67

Author: Dostoyevsky

 

Categories: ,

Description

Viswasthanaya Kallan

ഏറ്റവും നിരാലംബനായ മനുഷ്യന്റെ ഹൃദയത്തിലിരുന്ന്

അവന്റെ വിലാപതുല്യമായ പ്രാർത്ഥനപോലെ ദസ്തയവ്സ്കി

എഴുതുന്നു. കള്ളനും കൊലപാതകിയുമടക്കമുള്ള

നിന്ദിതരും പീഡിതരുമായ ജനസമൂഹം

ആ കൈവെള്ളയിൽ കരുണയോടെ വിശുദ്ധീകരിക്കപ്പെടുന്നു.

മനുഷ്യമനസ്സിന്റെ മുഴുവൻ വിചിത്രസഞ്ചാരവും

മനഃപാഠമായ മാന്ത്രികന്റെ വിശ്വസ്തനായ കള്ളൻ, കർഷകനായ മരിയ ഒൻപത് കത്തുകളിലൂടെ ഒരു നോവൽ

എന്നീ ലഘുനോവലുകളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Viswasthanaya Kallan”

Your email address will not be published. Required fields are marked *