Sale!
VIKRUTHI RAMAN
Out of stock
₹80 ₹64
Book : VIKRUTHI RAMAN
Author: NARENDRANATH P
Category : Children’s Literature, Better Read Books
ISBN : 9788171304141
Binding : Normal
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Number of pages : 52
Language : Malayalam
Add to Wishlist
Add to Wishlist
Description
VIKRUTHI RAMAN
നന്നെ ചെറുപ്പത്തിലാണ് വികൃതിരാമന്‍ മനയ്ക്കലെത്തിയത്. അച്ഛന്‍നമ്പൂതിരിയുടെ തോട്ടത്തില്‍ ഒരു മരക്കൊമ്പില്‍ അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛന്‍നമ്പൂതിരി അവനെയെടുത്തു വളര്‍ത്താന്‍ തീരുമാനിച്ചു. അവന്റെ കഴുത്തില്‍ മിനുസമുള്ള ഒരു ചരടുകെട്ടി. മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവന്‍ കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമന്റെ കഥകളാണ്. കുട്ടികളെ ഏറെ രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന കഥകള്‍.
Reviews
There are no reviews yet.