VIJAYATHINU DHAIRYAVUM ATHMAVISWASAVUM
Out of stock
₹370 ₹311
Book : VIJAYATHINU DHAIRYAVUM ATHMAVISWASAVUM
Author: NORMAN VINCENT PEALE
Category : Self Help
ISBN : 9789354320903
Binding : Normal
Publisher : DC LIFE
Number of pages : 328
Language : Malayalam
Add to Wishlist
Add to Wishlist
Description
VIJAYATHINU DHAIRYAVUM ATHMAVISWASAVUM
നിങ്ങൾക്ക് ലക്ഷ്യങ്ങൾ നേടണോ? മനസ്സിനും ശരീരത്തിനും ആരോഗ്യം കണ്ടെത്തണോ? സന്തോഷം നേടണോ? ജീവിതത്തിലെ പല കടമ്പകളെയും തരണം ചെയ്യാനുള്ള വഴികളാണ് ഈ പുസ്തകത്തിലൂടെ നോർമൻ വിൻസെന്റ് പീൽ എടുത്തുകാട്ടുന്നത്. വിശുദ്ധ ബൈബിളിൽനിന്നും ഷേക്സ്പിയറിൽനിന്നും ടാഗോറിൽനിന്നും ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഈ പുസ്തകം വായനക്കാരുടെ ആത്മവിശ്വാസം ഉണർത്തുകയും മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. വിവർത്തനം: ബബിത ബി.
Reviews
There are no reviews yet.