VIJANAVEEDHI

Out of stock

Notify Me when back in stock

650 546

Author: ASWATHY THIRUNAAL
Category: Novel
Language: MALAYALAM

Category: Tag:
Add to Wishlist
Add to Wishlist

Description

VIJANAVEEDHI

അശ്വതി തിരുനാൾ

തിരുവിതാംകൂർ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ദുരന്താദ്ധ്യായത്തെ എല്ലാ തീക്ഷ്ണതകളോടും കൂടി വീണ്ടും ഓർമിപ്പിച്ചു എന്ന സവിശേഷത വിജനവീഥിക്ക് അവകാശപ്പെടാം.
– പ്രൊഫ. ശശിഭൂഷൺ

വിജനവീഥി ശില്പഭദ്രമായ ഒരു നോവലാണ്. അതിലെ വിവരണങ്ങൾ യുക്തിസഹവും മനഃശാസ്ത്രതത്ത്വങ്ങളിൽ അധിഷ്ഠിതവുമാണ്. അതുകൊ ണ്ടുതന്നെ ആധികാരികത അവകാശപ്പെടുന്ന ഒരു പ്രമേയത്തിന്റെ ലാവണ്യാത്മകമായ ആവിഷ്കാരമെന്ന നിലയിൽ നോവൽ ശ്രദ്ധേയമാണ്.
– മധു ഇറവങ്കര

ഞാൻ ആരാധിക്കുന്ന കേരളസംസ്കാരത്തിന്റെ സംരക്ഷകസ്‌ത്രീയാണ് സുഭദ്ര. ധീരതയുടെയും സ്ഥിരചിത്തതയുടെയും ലക്ഷ്യബോധത്തിന്റെയും സാന്മാർഗികതയുടെയും അത്യുജ്ജ്വലയായ, രക്തസാക്ഷിയായ ഒരു ധീരവനിത.
– പിരപ്പൻകോട് മുരളി

ചരിത്രത്തിന്റെ വിമർശനാത്മകമായ പഠനത്തെ ഉദ്ദീപിപ്പിക്കുന്നതാണ് വിജനവീഥി. പുരപ്പുറത്തുപോലും വെളിച്ചം പതിയുന്ന ഇന്നും വിജനവീഥിയുടെ വായന നമ്മെ പിടിച്ചുലയ്ക്കാൻ പര്യാപ്തമാണ്.
– ഡോ. അച്യുത് ശങ്കർ എസ്. നായർ

വളരെ മികച്ച രചനാചാതുരി പ്രകടിപ്പിക്കുന്ന വിജനവീഥി എന്തുകൊണ്ട് ഇത്രയും കാലം വിസ്‌മൃതമായി എന്നത് അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കാണുന്നത്. മലയാളത്തിലെ സൈക്കോളജിക്കൽ ഹൊറർ നോവലുകളുടെ ശ്രേണിയിൽ അഗ്രഗണ്യ സ്ഥാനം വിജനവീഥി നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
– ഡോ. സാജിദ് അബ്ദുൽ ലത്തിഫ് (മരിയാ റോസ്)

Reviews

There are no reviews yet.

Be the first to review “VIJANAVEEDHI”

Your email address will not be published. Required fields are marked *