VIBHRAMAYUGAM SCIENCE YUGATHINTE CHINTHAKAL

Add to Wishlist
Add to Wishlist

180 148

Author: ETHIRAN KATHIRAVAN
Category: Essays
Language: MALAYALAM

Description

VIBHRAMAYUGAM SCIENCE YUGATHINTE CHINTHAKAL

ശാസ്ത്രത്തിന്റെ യുഗം വിഭ്രമങ്ങളുടേതാണ്. അറിയുന്തോറും അദ്ഭുതമിരട്ടിക്കുന്ന ശാസ്ത്രരഹസ്യങ്ങളുടെ ആവേശമുണര്‍ത്തുന്ന വെളിപ്പെടുത്തലുകളാണ് ഈ പുസ്തകത്തില്‍. മനുഷ്യരുടെ ഇരിപ്പ്, നടപ്പ്, ചിന്ത, രുചി, രോഗം, ആരോഗ്യം, വാര്‍ദ്ധക്യം, യൗവനം, പ്രകൃതിബോധം അങ്ങനെ പലതിനും പിന്നിലെ ശാസ്ത്രീയത ലളിതമായി വിവരിക്കുകയാണ് പ്രശസ്ത ശാസ്ത്രലേഖകനും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ എതിരന്‍ കതിരവന്‍ ഈ ലേഖനസമാഹാരത്തിലൂടെ.

പുത്തന്‍ യുഗത്തിന്റെ ശാസ്ത്രീയ തിരിച്ചറിവുകള്‍ പരിചയപ്പെടുത്തുന്ന മികച്ച പോപ്പുലര്‍ സയന്‍സ് ലേഖനങ്ങളുടെ സമാഹാരം

Reviews

There are no reviews yet.

Be the first to review “VIBHRAMAYUGAM SCIENCE YUGATHINTE CHINTHAKAL”

Your email address will not be published. Required fields are marked *