Sale!

Veluthakutti

Add to Wishlist
Add to Wishlist

120

Category : Stories

Author : Uroob

Publication : Poorna

Categories: ,

Description

Veluthakutti

അമ്മ രണ്ടു കുട്ടികളുടെയും മുഖത്തേക്ക് നോക്കി. അവരുടെ മുല ചുരക്കുന്നുണ്ടായിരുന്നു. അവർ വെളുത്ത കുട്ടിയേയും കറുത്ത കുട്ടിയേയും മാറിലേക്കടുപ്പിച്ചു കെട്ടിപ്പുണർന്നു. ആ രണ്ടു കുഞ്ഞുങ്ങളും പുഞ്ചിരികൊള്ളുകയായിരുന്നു. അമ്മ സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ടു വിളിച്ചു: “എന്റെ വെളുത്ത മോനെ…

മലയാളത്തിലെ ക്ലാസ്സിക്ക് ഫാന്റസിയെന്ന് വിശേഷിപ്പിക്കാവുന്ന വെളുത്തകുട്ടിയടക്കം എട്ടു മികച്ച ചെറുകഥകളുടെ സമാഹാരം. മികച്ച വായനാനുഭവം പകരുന്നു, ഉറൂബിന്റെ ഈ ശ്രദ്ധേയകഥകൾ.

Reviews

There are no reviews yet.

Be the first to review “Veluthakutti”

Your email address will not be published. Required fields are marked *