Sale!

Vellimana

Out of stock

Notify Me when back in stock

148

Category : Novel

Author: Sunil Parameshwaran

Add to Wishlist
Add to Wishlist

Description

Vellimana

‘ഘോരമായ കർമം! ഭൂമിയുടെ അച്ചുതണ്ടിൽ ഭ്രമണം മെല്ലെ കുറയും. ഭൂമിദേവി തേങ്ങിക്കരയും. ഭൂമിയുടെ മേൽ പാപത്തിന്റെ ഹോമക്കറ വീഴും. മനുഷ്യൻ ചെയ്തുകൂട്ടുന്ന ക്രൂരകർമ്മത്തിന്റെ ഫലം ഭൂമിയിൽ ഐശ്വര്യം നഷ്ടമാക്കും. രാഹുകേതുക്കൾ ശക്തരാകും കടൽജലം ഭൂമിയിലേക്കു ഇരമ്പിക്കയറും ആരാധനാലയങ്ങൾ കടലിനടിയിലാകും വിശ്വാസങ്ങൾ നഷ്ടപ്പെടും ഭൂമിക്കു നാശം ഒപ്പം വിശ്വാസങ്ങൾക്കും.

 

Reviews

There are no reviews yet.

Be the first to review “Vellimana”

Your email address will not be published.