Sale!
VELLATHINUM DHAAHIKKUNNU
₹180 ₹151
Description
About the book VELLATHINUM DHAAHIKKUNNU
ഭൂമിയിൽ ജീവൻ ഉടലെടുത്തത് വെള്ളത്തിൽ നിന്നുമാണ്. പ്രപഞ്ച വിസ്മയങ്ങളിൽ ജീവാധാരമായ ജലവും
മനുഷ്യനുമായുള്ള ബന്ധം വാക്കുകൾക്കതീതമാണ്.
എന്നാൽ ഇന്ന് ഈ ബന്ധത്തിന് പ്രവചനാതീതമായ രീതിയിൽ ഉലച്ചിൽ ഉണ്ടായികൊണ്ടിരിക്കുന്നു. ശുദ്ധജലം എന്നത് വീടിനകത്ത് കുഴലിലും പുറത്ത് കുപ്പികളിലും കിട്ടുന്ന വെറുമൊരു ദ്രാവകമായി. എന്തും പണം കൊടുത്ത് നേടാമെന്ന അഹങ്കാരത്തിൽ ആ ദിവ്യ ഔഷധത്തേയും നാം പാടെ ‘അവഗണിച്ചതിന്റെ തിക്തഫലങ്ങൾ മാനവരാശി പതിയെ പതിയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. നമ്മളറിയാത്ത,
എന്നാൽ നമ്മളറിഞ്ഞിരിക്കേണ്ട
ജലവിസ്മയങ്ങളിലേക്കൊരു കാണാകാഴ്ചകൾ
VELLATHINUM DHAAHIKKUNNU
Reviews
There are no reviews yet.