Velipadinte Pusthakam
₹190 ₹160
Description
വെളിപാടിൻ്റെ പുസ്തകം Velipadinte Pusthakam
സമൂഹത്തിൻ്റെ ആചാരങ്ങളിൽ, അനുഷ്ഠാനങ്ങളിൽ, വിശ്വാസങ്ങളിൽ കെട്ടുപിണഞ്ഞ കുറെ മനുഷ്യരുടെ പച്ചയായ ജീവിതം… വിഭ്രമിപ്പിക്കുന്ന കാണാകാഴ്ച്ചകളിൽ ഉറച്ചു പോകുമ്പോൾ, നിസ്സഹായരാകുന്നവരുടെ കഥ പറയുമ്പോൾ ഉന്മാദത്തിൻ്റെ മഴ കഥയിൽ നിറഞ്ഞു പെയ്യുന്നു. ദിവസങ്ങൾദീപ്തമാണ്; കാത്തിരിപ്പിനൊടുവിൽ ഒരാൾ വരാനുണ്ടെന്ന പ്രതീക്ഷയുള്ളപ്പോൾ, പിരിഞ്ഞുപോകലിനും യാത്രയയപ്പിനും ശേഷം വീണ്ടുമൊരു കണ്ടുമുട്ടലിന് സാധ്യതയില്ലെന്ന തിരിച്ചറിവിൽ മനസിൽ ഒതുങ്ങിക്കൂടുന്ന വേദനയുടെ ഓർമ്മകൾക്ക് മൃതദേഹത്തിൻ്റെ തണുപ്പാണ്…
Reviews
There are no reviews yet.