VEGETARIAN

Add to Wishlist
Add to Wishlist

320 262

Book : VEGETARIAN – MALAYALAM
Author: HAN KANG
Category : Novel, Best Sellers
ISBN : 9789364873314
Binding : Normal
Publishing Date : 31-05-2025
Publisher : DC BOOKS
Edition : 1
Number of pages : 240
Language : Malayalam

Category: Tag:

Description

VEGETARIAN

നിഷ്ഠുരമായ ഒരു സമൂഹത്തിനെതിരേ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനിൽപ്പാണ് നോവലിന്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തിൽനിന്ന് ഒരു രാവിൽ പകച്ചുണർന്ന യോങ്–ഹൈ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിഷ്കൃതസമൂഹത്തിന്റെയും താത്പര്യത്തിന് വിരുദ്ധമായി മാംസാഹാരം അപ്പാടെ ത്യജിച്ച് ഒരു സസ്യഭുക്കായി മാറാൻ നിശ്ചയിച്ചപ്പോളുളവായ സംഘർഷമാണ് പ്രധാന ഇതിവൃത്തം.

Reviews

There are no reviews yet.

Be the first to review “VEGETARIAN”

Your email address will not be published. Required fields are marked *