Sale!

VAZHI KANDUPIDIKKUNNAVAR

1 in stock

Add to Wishlist
Add to Wishlist

160 128

Author: DEVADAS V M

Category: Stories

Language: Malayalam

Category:

Description

VAZHI KANDUPIDIKKUNNAVAR

2021 Sahithya academi award winner

കാരൂര്‍ സ്മാരക പുരസ്‌കാരം ലഭിച്ച പന്തിരുകുലം ഉള്‍പ്പെടെ ഏഴു കഥകള്‍

ഏകാന്തവും സങ്കീര്‍ണവും കലുഷിതവുമായ ജീവിതസാഹചര്യങ്ങളെ മറികടന്നുകൊണ്ടൊരു മുന്നോട്ടുപോക്കിനായി താന്താങ്ങളുടെ വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ കഥകള്‍. ആ വഴിയാത്രയ്ക്കിടെ വിചാരിച്ചിടത്തെത്തുന്നവരും വഴിയമ്പലം തേടുന്നവരും വീണുപോകുന്നവരും എല്ലാം ചേര്‍ന്ന് ഈ കഥകള്‍ പൂര്‍ത്തിയാക്കുന്നു. പ്രശ്‌നോത്തരി, നായകന്‍, വെറുതെ വര്‍ത്തമാനം പറഞ്ഞു നടന്ന് വഴി കണ്ടുപിടിക്കുന്നവര്‍, സമയരേഖയിലൊരു ശരാശരി ജീവിതം, കണ്ടശ്ശാംകടവ്, പന്തിരുകുലം, ചാവുസാക്ഷ്യം എന്നിങ്ങനെ ഏഴു കഥകള്‍.

ദേവദാസ് വി.എം. എഴുതിയ കഥകളുടെ ഏറ്റവും പുതിയ സമാഹാരം

 

Reviews

There are no reviews yet.

Be the first to review “VAZHI KANDUPIDIKKUNNAVAR”

Your email address will not be published. Required fields are marked *