Sale!
Description
പഴുത്തളിഞ്ഞ കുരുക്കളുമായി വസൂരി ഗ്രാമത്തിലലിഞ്ഞു. അവളുടെ മൃത്യുതാണ്ഡവം മനുഷ്യരെ ഞെട്ടിച്ചു. സ്നേഹവും ദയയും മനുഷ്യരിൽനിന്നെടുത്ത് അവൾ അവരെ തമ്മിൽ അകറ്റി. അറിവെടുത്തു. അജ്ഞരാക്കി. തെമ്മാടിയും തേവടിശ്ശിയും സ്നേഹത്തിന്റെ ആർദ്രതയുമായി ഭീകരത തളംകെട്ടിയ ആ ലോകത്തേക്ക് കടന്നു ചെന്നു. വേദനിക്കുന്നവർക്ക് അതൊരു ആശ്വാസമായിരുന്നു. വെറുപ്പും വിദ്വേഷവും കാമവും സ്നേഹവും സ്വാർത്ഥതയും ത്യാഗവും എല്ലാം ഉൾക്കൊണ്ട മനുഷ്യജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് ഈ നോവൽ.
Reviews
There are no reviews yet.