Description
വാരണാസി
Varanasi
ലോകത്തിന് ചിന്തിക്കാനാകാത്ത ആത്മീയാന്വേഷണരീതി പിന്തുടരുന്ന അഘോരികൾ ഗംഗയുടെ മറുകരയെ ആവാസകേന്ദ്രമാക്കിയിരി
ക്കുന്നു. ശവങ്ങൾക്കിടയിൽ ശവക്കച്ചയുടുത്തു ശവം പോലെ ജീവിച്ചു ശിവനാകാൻ ശ്രമിക്കുന്നവർ! ഇതൊന്നുമല്ലാതെയും
വാരാണസിയുണ്ട്. പട്ടിന്റെയും പാനിന്റെയും പാട്ടിന്റെയും
റിക്ഷക്കാരുടെയും ഉത്സവങ്ങളുടെയും ബനാറസ്…..
Reviews
There are no reviews yet.