V T YUDE KATHAKAL
₹120 ₹101
Book : V T YUDE KATHAKAL
Author: BHATTATHIRIPAD V T
Category : Short Stories
ISBN : 9788126439904
Binding : Normal
Publisher : DC BOOKS
Number of pages : 96
Language : Malayalam
Category: Stories
Tag: V T YUDE KATHAKAL
Description
V T YUDE KATHAKAL
മലയാളത്തിൽ വി.ടി.യുടെ കഥകൾ ആധുനികമായ ഒരു കഥാബോധത്തിന്റെ തുടക്കംകൂടിയാകുന്നുണ്ട്. മനുഷ്യന്റെ വേദന, വിശേഷിച്ച് സ്ത്രീയുടെ വേദന അതിനുമുമ്പ് കഥയിലേക്ക് പ്രവേശിച്ചിരുന്നില്ല. ഗാഢമായ വികാരപരതയെയും ഒപ്പം പരിഹാസത്തോളം ചെന്നെത്തുന്ന വിശകലനസ്വഭാവത്തെയും ചേർത്തുകൊണ്ടുള്ള, കഥയുടെയും ഉപന്യാസത്തിന്റെയും അതിർത്തിദേശത്തു നിൽക്കുന്ന ആ കഥകളുടെ തുറന്ന രൂപവും സ്വാതന്ത്ര്യവും ഇന്ന് കൂടുതൽ ആകർഷകമായും അനുഭവപ്പെടും. ‘കണ്ണീരും കിനാവും’ എന്ന ആത്മകഥയിലെ പല അധ്യായങ്ങളുടെയും ഘടന ‘രജനീരംഗ’ത്തിലെ കഥകളുടേതാണ്. ഇരുപതുകളിൽ ഇത്ര ഹൃദ്യമായ വേറേ കഥകൾ ഉണ്ടായിട്ടില്ല.
Be the first to review “V T YUDE KATHAKAL” Cancel reply
Related products
-
KATHAKAL – UNNI R
-
₹230₹193 - Add to cart
- Malayalam, Stories, DC Books
Add to WishlistAdd to Wishlist -
- Out of StockSale!
Sherlock Holmesinte Case Diary
-
₹350₹294 - Read more
- Arthur Conan Doyle, Stories
Add to WishlistAdd to Wishlist -
-
Add to WishlistAdd to Wishlist
-
- Sale!
SNEHAM KAMAM BHRANTHU
-
₹350Original price was: ₹350.₹295Current price is: ₹295. - Add to cart
- 21% OFF, Articles, Stories
Add to WishlistAdd to Wishlist -
- Sale!
VIKRAMADITHYAKATHAKAL
-
₹650₹546 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
- Sale!
Sherlock Holmes complete works (Malayalam) [2 volu...
-
₹1,750₹1,470 - Add to cart
- Malayalam, Novel, Stories
Add to WishlistAdd to Wishlist
Reviews
There are no reviews yet.