UTHARAM KAKKUNNA CHODYANGAL

Add to Wishlist
Add to Wishlist

120 101

Book : UTHARAM KAKKUNNA CHODYANGAL
Author: SOORYA KRISHNAMOORTHY
Category : Articles & Jottings
ISBN : 9789354325052
Binding : Normal
Publisher : DC BOOKS
Number of pages : 88
Language : Malayalam

Category:

Description

UTHARAM KAKKUNNA CHODYANGAL

സൂര്യാ കൃഷ്ണമൂർത്തി തൊടുത്തുവിട്ട ചോദ്യങ്ങൾ സത്യത്തിന്റെ ശക്തിയുള്ളതാണ്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാർ നിരവധിപ്പേർ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചത്. ഈ ചോദ്യങ്ങളോടുള്ള അവരുടെ അന്വേഷണമാണ്. ഈ ചോദ്യങ്ങൾ അവരുടേതുകൂടിയാണ്. ഈ ചോദ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ലോകമെമ്പാടു മുള്ള വായനക്കാർ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി നടക്കുകയാണ്. അവരുടെ യാത്ര എന്നവസാനിക്കും എന്നു പറയാനാവില്ല. കാരണം ഇതിലെ ചോദ്യങ്ങൾ അത്രയും ശക്തമാണ്. സത്യസന്ധമാണ്.

Reviews

There are no reviews yet.

Be the first to review “UTHARAM KAKKUNNA CHODYANGAL”

Your email address will not be published. Required fields are marked *