UTHARAKERALATHILE VISUDDHAVANANGAL
Original price was: ₹499.₹425Current price is: ₹425.
Book : UTHARAKERALATHILE VISUDDHAVANANGAL
Author: E. UNNIKRISHNAN
Category : Study
ISBN : 9789356435841
Binding : Normal
Publisher : DC BOOKS
Number of pages : 424
Language : Malayalam
Description
UTHARAKERALATHILE VISUDDHAVANANGAL
കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ സമഗ്രപഠനം. ഈ പുസ്തകം തികച്ചുമൊരു അക്കാദമിക പഠനമല്ലായിരിക്കാം. പക്ഷേ, നിങ്ങൾക്കു വേണ്ടതിലധികം ഇതിലുണ്ട്. സ്ഥലദേവതകളെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ തുടങ്ങി കാവുകൾക്കുള്ളിലെ അപൂർവ്വസസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങൾ വരെ ഉണ്ണികൃഷ്ണന് സുപരിചിതമാണ്. ചരിത്രവും ഐതിഹ്യവും പരിസ്ഥിതിശാസ്ത്രവും ജനിതകശാസ്ത്രവും എല്ലാം കൂടിക്കലർന്നു കിടക്കുന്ന ഒരു കൗതുകകരമായ ദൃശ്യമാണിത്. വേണ്ടവർക്ക് ഇവയിൽനിന്ന് വേണ്ടത് തിരഞ്ഞെടുക്കാം. കേരള സാഹിത്യ അക്കാദമി പ്രഥമ ജി.എൻ. പിള്ള എൻഡോവ്‌മെന്റ് അവാർഡ്, എൻ.വി. കൃഷ്ണവാരിയർ സാഹിത്യ പുരസ്‌കാരം എന്നിവ നേടിയ കൃതി.
Reviews
There are no reviews yet.