Sale!

Urangam Sukhamayi

Add to Wishlist
Add to Wishlist

Original price was: ₹260.Current price is: ₹250.

Language: Malayalam
Publisher: Manorama Books
Author: Dr.C John Panicker

Description

Urangam Sukhamayi

ഉണർവോടെയും പ്രസരിപ്പോടെയുമുള്ള ജീവിതത്തിന് ആഹാരംപോലെ പ്രധാനമാണ് നല്ല ഉറക്കം. ജീവിതശൈലി, ആഹാരശീലങ്ങൾ, കൂർക്കംവലി തുടങ്ങി ഉറക്കമില്ലായ്‌മയുടെ കാരണങ്ങൾ പലതാകാം. സ്‌ഥിരമായുണ്ടാകുന്ന ഉറക്കമില്ലായ്മ പല ഗുരുതര രോഗാവസ്‌ഥകളിലേക്കും നയിച്ചേക്കാം. നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ നിർദേശങ്ങളാണ് ഈ പുസ്‌തകത്തിൽ. മരുന്നുകൾ ഉപയോഗിക്കാതെ ഉറക്കം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ലളിതമായി വിവരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Urangam Sukhamayi”

Your email address will not be published. Required fields are marked *